x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കോ​ൾ കേ​ര​ള: ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്


Published: November 18, 2025 10:22 PM IST | Updated: November 18, 2025 10:22 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ന് പ്രൈ​​​വ​​​റ്റാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 2025-27 ബാ​​​ച്ചി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ അ​​​ത​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ത​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Tags : School Kerala Orientation Class

Recent News

Corehub Up