Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
എലിപ്പനി തടയാം
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.
* മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്.
* വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
*ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
* കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
* കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
* കുടിക്കാൻ തിളപ്പിച്ചാറിച്ച വെളളം മാത്രം
ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക.
* എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
* ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക
* കെട്ടിക്കിടക്കുന്ന വെളളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെളളത്തിൽ കാൽ കഴുകുക.
* പുറത്തു സഞ്ചരിക്കുന്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്.
* കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.
വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്രശ്നങ്ങളും
സമൂഹത്തിലെ നല്ലൊരുഭാഗം മധ്യവയസ്കരിലും വൃദ്ധരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്
കൈ മുറിഞ്ഞാൽ (ഹെൽത് കോർണർ)
കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാൽ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവിൽ വച്ചു കെുക. ഉളളിയുടെ ആൻറി സെപ്റ്റിക് ഗുണമാണ് മുറ
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
ആഗോളതലത്തിൽ തന്നെ കാൻസർ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ആയുസിനു ഭീഷണിയായ ഹാർട്ട് അറ്റാക്കിനെ കാൻസർ മറി
അലുമിനിയം കലർന്ന ഉപ്പ് ഒഴിവാക്കാം
ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും.
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല; രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിന്റെ ലക്ഷ
അയഡിൻ കുറഞ്ഞാൽ...
വളർച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിൻ. ശരീരത്തിൽ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന
ടൂത്ത് ബ്രഷിന്റെ കാലാവധി പരമാവധി മൂന്നു മാസം
പല്ലു തേയ്ക്കുന്നത് കേരളീയർക്ക് ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുകയാണ്. കാലത്ത് എഴുന്നേറ്റ് പല്ലു തേയ്ക്കാത്ത മലയാളി
ദന്താരോഗ്യത്തിന്
* രണ്ടുമുതൽ മൂന്ന് മിനിറ്റുവരെയാണ് സാധാരണഗതിയിൽ ബ്രഷ് ചെയ്യേണ്ടത്. മോണയുടെ വരിപ്പുകളിൽ ബ്രഷിന്റെ ബ്രിസിലുകൾ എത
പൈപ്പ് വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണം
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്ക
പല്ലിന്റെ പുളിപ്പ് ഒരു രോഗലക്ഷണമാണ്
ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ് പല്ലിന്റെ ഇനാമൽ. ഇനാമൽ പല്ലിന്റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം
പ്രഷർ കുറയുന്നത് അത്ര നിസാരമല്ല...
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അത
എല്ലുകളുടെ ആരോഗ്യത്തിന്...
* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം.
* ഇരുണ്ട
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച
ഫംഗസ് രോഗസാധ്യത കുറയ്ക്കാം
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീപ്
മൈഗ്രേൻമരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്.
ഒന്ന് - മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകൾ എന്തെന്നു കണ്ടുപിടിച്ച്
അവഗണിക്കരുത്; വിട്ടുമാറാത്ത ചുമ
രണ്ട് ആഴ്ചയിലധികമായുള്ള വിട്ടുമാറാത്ത ചുമയാണ് പ്രധാന ക്ഷയരോഗലക്ഷണമെങ്കിലും ചിലപ്പോൾ പനി മാത്രമാകാം. വിശപ്പില്ലാ
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുന്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്. പ്രമേ
എച്ച്1 എൻ1 തടയാം
രോഗബാധിതർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണുക്കൾ വായുവിൽ കലര
പനി - ശ്രദ്ധിക്കേണ്ടത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ ഗുരുതരമായ ല
ചിക്കൻപോക്സ് പകരുന്നത് രോഗി കുളിക്കുന്പോൾ അല്ല!
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നി
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്
വല്ലപ്പോഴും ഒരാഗ്രഹത്തിന് പ്രമേഹബാധിതർ പായസം കഴിച്ചാൽ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച് ഒരു ദിവസം ശരീര
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
മീൻ - പോഷകങ്ങളുടെ കലവറ
ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകൾ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു
പകർച്ചപ്പനി തടയാം
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ച
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗുണ

ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്പോൾ
ടൂത്ത് ബ്രഷ് നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഉപകരണമാണ്. ഏതു തരത്തില
പാദം വിണ്ടുകീറൽ
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കു

പനിവന്നാൽ ഗുരുതരമാ
പ്രമേഹ ചികിത്സയ്ക്കു നൂതന സാങ്കേതികവിദ്യകൾ
ഇവർക്കു റിസ്ക് കൂടുതൽ...
പ്രമേഹപാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ചവർ, അമിത വണ്ണമുള്ളവർ, ഉയർന്ന രക്തസമ്മർദമുള്ള
പാദസംരക്ഷണം പ്രധാനം
* എന്നും പാദങ്ങൾ പരിശോധിക്കുക. പാദങ്ങളുടെ മുകൾഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച
ആഹാരം: സമയനിഷ്ഠയും അളവും പാലിക്കണം
* ഇൻസുലിൻ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം.
* ചികിത്സിക്കുന്ന ഡോ
കൊളസ്ട്രോൾ കുറയ്ക്കാം
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്്മ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉളളി ഗുണപ്രദം. വിവിധതരം കാൻസറു

അനാവശ്യചിന്തകളുടെ സമുദ്രത്തിൽ ഒരു യുവാവ്!
കുറേ നാളുകൾക്കു മുന്പ് തിരുനെൽവേലിയിൽനിന്ന് എന്നെ കാണാൻ വന്ന ഒരു കുടുംബത്തിന്റെ നീറുന്ന മാനസിക സംഘർഷം മനഃശാസ്ത്രപ
കൊളസ്ട്രോൾ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഒമേഗ 3
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കുറവുളളവർക്ക് ക്ഷീണം, ഓർമക്കുറവ്, ചർമത്തിനു വരൾച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷ
രക്തദാനം - നാം അറിയേണ്ട കാര്യങ്ങൾ
മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ആകെയുള്ള രക്തത്തിൽ 15 ശതമാനം നഷ്ടപ്പെട്ടാൽ പുറമെനിന്നു രക്തം സ്
"സുരക്ഷിത' പുകവലി ? അങ്ങനെയൊന്നില്ല
സിഗരറ്റ്, സിഗാർ, പൈപ്പ്, ഹൂക്ക...ഏത് ഉപയോഗിച്ചാലും പുകവലിയുടെ ദോഷഫലങ്ങളിൽ നിന്നു രക്ഷയില്ല. ഒരേതരം രാസവസ്തുക്കൾ തന
ഗർഭിണികൾ ദന്തപരിചരണത്തിൽ ശ്രദ്ധിക്കേണ്ടത്...
ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ പല്ലുകളുടെയും മോണയുടെയും കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ഗർഭിണി ആയിരിക്കു
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേ

പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്ര
ഡീടോക്സിഫിക്കേഷന് ബീറ്റ്റൂട്ട്
എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന് ബീറ്റ്റൂട്ട് സഹായകം.ആരോഗ്യവും കരുത്തുമുള്ള എല്ലുകൾക്ക് അവശ്യമായ പോഷകമാണു ക
ഹൃദയത്തിൽ സൂക്ഷിക്കാൻ
ഓക്സിജൻസമൃദ്ധമായ രക്തം ഹൃദയപേശികളുടെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്കൊഴുകുന്നതിനു പെട്ടെന്നു തടസം നേരിടുന്പോഴാണ്
ഉറങ്ങിയാൽ സൗന്ദര്യം കൂടുമോ?
ദിവസവും 7 - 8 മണിക്കൂർ ഉറക്കം ആരോഗ്യജീവിതത്തിന് അത്യന്താപേക്ഷിതം. ഉറങ്ങുന്പോൾ അഡ്രിനാലിൻ, കോർിക്കോ സ്റ്റിറോയ്ഡ് എ
ഗർഭിണികളുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക
സ്ത്രീകളുടെ ആരോഗ്യജീവിതത്തിനു വെണ്ടയ്ക്ക ഗുണ പ്രദം; പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്

കുഞ്ഞുങ്ങളെ പഞ്ചസാര ശീലിപ്പിക്കരുത്
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്
ഫംഗസ് രോഗങ്ങൾ അകറ്റാൻ...
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം
പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീ
ഒാട്സ് കഞ്ഞിപ്പവരുവം ആകുംവരെ തിളപ്പിക്കാമോ ?
ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്തതാണു പ്രഭാതഭക്ഷണം. രാവിലെ കഴിക്കുന്ന ഭക്ഷണം നല്കുന്ന ഉൗർജമാണ് ആ ദിവസത്തെ പ്രവർത്തനങ്ങ
ഗർഭിണികൾ സിഗരറ്റ് പുക ശ്വസിച്ചാൽ..?
പുകയിലയിലുള്ള നിക്കോട്ടിൻ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. സിഗരറ്റ് പുകയിലുള്ള കാർബണ് മോണോക്
ഡയപ്പർ ഉപയോഗിക്കുന്പോൾ; അലർജി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...
കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയ

Latest News
ഇനി മഞ്ചേശ്വരത്തേക്കില്ല..! തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാനൊരുങ്ങി സുരേന്ദ്രൻ
ചിറ്റഗോംഗിൽ ചേരിയിൽ അഗ്നിബാധ; ഒന്പതു മരണം
പാക്കിസ്ഥാന് വേറെ പണിയില്ലെ? അഫ്ഗാനെ അറിയിക്കാതെ താലിബാനുമായി ചർച്ച
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
എൻഎസ്എസിൽ വിഭാഗീയതയുണ്ടാക്കാൻ കോടിയേരി നോക്കണ്ട: പിന്തുണയുമായി ലീഗ്

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top