കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍: ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍
കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍: ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍
സം​​​സ്ഥാ​​​ന​​​ത്തെ 15 മു​​​ത​​​ല്‍ 18 വരെ വ​​​യ​​​സുള്ള കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​ണ്‍ ലൈ​​​ന്‍ വ​​​ഴി​​​യും സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ വ​​​ഴി​​​യും വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ബു​​​ക്ക് ചെ​​​യ്ത് എ​​​ത്തി​​​യാ​​​ല്‍ തി​​​ര​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നു വേ​​​ണ്ടിവ​​​രു​​​ന്ന സ​​​മ​​​യ​​​വും ലാ​​​ഭി​​​ക്കാ​​​നാ​​​കും. സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ വ​​​ഴി​​​യോ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റു​​​ള്ള ക​​​മ്പ്യൂ​​​ട്ട​​​ര്‍ വ​​​ഴി​​​യോ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും.

2007ലോ ​​​അ​​​തി​​​നു മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​ര്‍​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

ഓ​​​​ണ്‍​ലൈ​​​​ന്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ സൗ​​​​ക​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ വ​​​​ഴി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കും.

കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് കോ​​​​വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. അ​​​​ഞ്ചു​​​​ല​​​​ക്ഷം ഡോ​​​​സ് കോ​​വാ​​​​ക്സി​​​​ന്‍ ഇ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തും. തി​​​​ങ്ക​​​​ളാ​​​​ഴ്ച മു​​​​ത​​​​ലാ​​​​ണ് കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ത​​​​ന്നെ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് പ്ര​​​​ത്യേ​​​​ക സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യാ​​​​കും വി​​​​ത​​​​ര​​​​ണം. സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ദി​​​ശ 104, 1056, 0471 2552056,