ഒ​മി​ഷു​വ​ർ: ഇ​ന്ത്യ​ൻ നി​ർ​മി​ത ടെ​സ്റ്റിം​ഗ് കി​റ്റി​ന് അ​നു​മ​തി
ഒ​മി​ഷു​വ​ർ: ഇ​ന്ത്യ​ൻ നി​ർ​മി​ത ടെ​സ്റ്റിം​ഗ് കി​റ്റി​ന് അ​നു​മ​തി
ഒ​​മി​​ക്രോ​​ണ്‍ വൈ​​റ​​സി​​നെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റിം​​ഗ് കി​​റ്റി​​ന് ഐ​​സി​​എം​​ആ​​ർ അ​​നു​​മ​​തി ന​​ൽ​​കി.

ഐ​​സി​​എം​​ആ​​റും ടാ​​റ്റാ മെ​​ഡി​​ക്ക​​ൽ ആ​​ൻ​​ഡ് ഡ​​യ​​ഗ്നോ​​സ്റ്റി​​ക്സും സം​​യു​​ക്ത​​മാ​​യി വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റിം​​ഗ് കി​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ഫ​​ലം അ​​റി​​യാ​​നാ​​കും.

എ​​സ് ജീ​​ൻ ടാ​​ർ​​ഗ​​റ്റ് ജ​​നി​​ത​​ക സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഒ​​മി​​ഷു​​വ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പു​​തി​​യ കി​​റ്റ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പ​​രി​​ശോ​​ധ​​ന​​യി​​ൽ ഒ​​മി​​ഷു​​വ​​ർ ഫ​​ല​​പ്ര​​ദ​​മെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​താ​​യി ഐ​​സി​​എം​​ആ​​ർ അ​​റി​​യി​​ച്ചു.

കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ സ്പൈ​​ക് പ്രോ​​ട്ടീ​​നു​​ക​​ളി​​ൽ സം​​ഭ​​വി​​ച്ചി​​ട്ടു​​ള്ള രൂ​​പാ​​ന്ത​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് ഒ​​മി​​ഷു​​വ​​ർ സ​​ഹാ​​യി​​ക്കും. നി​​ല​​വി​​ൽ ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള എ​​ല്ലാ ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റിം​​ഗ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലും ഒ​​മി​​ഷു​​വ​​ർ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും. ഒ​​മി​​ക്രോ​​ണ്‍ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വ​​ക​​ഭേ​​ദ​​ങ്ങ​​ൾ ഒ​​മി​​ഷു​​വ​​ർ ഉ​​പ​​യോ​​ഗി​​ച്ച് നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ക​​ണ്ടെ​​ത്താ​​നാ​​കും.