കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു
കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക് കോവിഡ് ബാധിച്ചത്. 40,863 പേര്‍ രോഗമുക്തരായി. 327 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

നിലവില്‍ 5,90,611 കോവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 3,44,53,603 പേര്‍ ആകെ രോഗമുക്കരായി. ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.