ഡൽഹിയിൽ വാരാന്ത്യ കർഫ്യു
ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോ​​വി​​ഡ് കേ​​സു​​ക​​ൾ ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ വാ​​രാ​​ന്ത്യ ക​​ർ​​ഫ്യു ഏ​​ർ​​പ്പെ​​ടു​​ത്തി. നി​​ല​​വി​​ലെ രാ​​ത്രി ക​​ർ​​ഫ്യു​​വി​​നു പു​​റ​​മേ ഡ​​ൽ​​ഹി​​യി​​ൽ ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ലും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ണ്ടാ​​കും.

സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രി​​ൽ അ​​ടി​​യ​​ന്ത​​ര സ​​ർ​​വീ​​സു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള​​വ​​ർ വ​​ർ​​ക്ക് ഫ്രം ​​ഹോം മാ​​തൃ​​ക​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കും. സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ 50 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ്ര​​വ​​ർ​​ത്തി​​ക്കാം. മെ​​ട്രോ​​ക​​ളി​​ലും ബ​​സു​​ക​​ളി​​ലും മു​​ഴു​​വ​​ൻ യാ​​ത്ര​​ക്കാ​​രെ​​യും അ​​നു​​വ​​ദി​​ക്കും.

പൊ​​തു​​ഗ​​താ​​ഗ​​ത മാ​​ർ​​ഗ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ നി​​ർ​​ബ​​ന്ധ​​മാ​​യും മാ​​സ്ക് ധ​​രി​​ക്ക​​ണം. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ മാ​​ത്ര​​മേ പു​​റ​​ത്തി​​റ​​ങ്ങാ​​വു. ‌ഡ​​ൽ​​ഹി ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ലാ​​ണ് വാ​​രാ​​ന്ത്യ ക​​ർ​​ഫ്യു ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് തീ​​രു​​മാ​​ന​​മാ​​യ​​ത്.