എട്ട് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് വിലക്കി
എട്ട് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് വിലക്കി
ഒ​​​​മി​​​​ക്രോ​​​​ൺ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഹോ​​​​ങ്കോം​​​​ഗ് ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ട്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ 21 വ​​​​രെ വി​​​​ല​​​​ക്കി.

ഓ​​​​സ്ട്രേ​​​​ലി​​​​യ, കാ​​​​ന​​​​ഡ, ഫ്രാ​​​​ൻ​​​​സ്, ഇ​​​​ന്ത്യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, യു​​​​കെ, യു​​​​എ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ശ​​​​നിയാഴ്ച മു​​​​ത​​​​ൽ 21 വ​​​​രെ വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി ഹോ​​​​ങ്കോം​​​​ഗ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കാ​​​​രി ലാം ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യി സൗ​​​​ത്ത് ചൈ​​​​ന മോ​​​​ണിം​​​​ഗ് പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

കോ​​​​വി​​​​ഡ് അ​​​​ഞ്ചാം ത​​​​രം​​​​ഗ ​​ഭീ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാണ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യ​​​ത്.