ക​രു​ത​ല്‍ ഡോ​സ് വാക്സിൻ തിങ്കളാഴ്ച മു​ത​ല്‍
ക​രു​ത​ല്‍ ഡോ​സ് വാക്സിൻ തിങ്കളാഴ്ച മു​ത​ല്‍
സം​​​സ്ഥാ​​​ന​​​ത്തെ ക​​​രു​​​ത​​​ല്‍ ഡോ​​​സ് (Precaution Dose) കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ നാളെ ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ള്‍, 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് ക​​​രു​​​ത​​​ല്‍ ഡോ​​​സ് ന​​​ല്‍​കു​​​ന്ന​​​ത്.

ര​​​ണ്ടാം ഡോ​​​സ് വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്പ​​​ത് മാ​​​സം ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്കാ​​​ണ് ക​​​രു​​​ത​​​ല്‍ ഡോ​​​സ് എ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക. ക​​​രു​​​ത​​​ല്‍ ഡോ​​​സി​​​നാ​​​യു​​​ള്ള ബു​​​ക്കിം​​​ഗ് ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.