മുംബൈയിൽ പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ
മുംബൈയിൽ പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ
മും​​ബൈ​​യി​​ൽ പ്ര​​തി​​ദി​​ന കോ​​വി​​ഡ് കേ​​സു​​ക​​ൾ 20,000 ക​​ട​​ന്നാ​​ൽ ലോ​​ക്ഡൗ​​ൺ ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നു മേ​​യ​​ർ കി​​ഷോ​​രി പെ​​ഡ്നേ​​ക്ക​​ർ. ഇ​​ന്ന​​ലെ മും​​ബൈ​​യി​​ൽ പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഇ​​ന്ന​​ലെ18,466 പേ​​ർ​​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ത​​ലേ​​ദി​​വ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 52 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ഇ​​ന്ന​​ലെ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 75 ഒ​​മി​​ക്രോ​​ൺ കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. സം​​സ്ഥാ​​ന​​ത്ത് ആ​​കെ ഒ​​മി​​ക്രോ​​ൺ കേ​​സു​​ക​​ൾ 653 ആ​​യി.

കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് പ​​ഞ്ചാ​​ബി​​ൽ രാ​​ത്രി ക​​ർ​​ഫ്യൂ ഏ​​ർ​​പ്പെ​​ടു​​ത്തി. വി​​ദ്യാ​​ഭ്യാ​​സ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ട​​ച്ചു. തി​​യ​​റ്റ​​റു​​ക​​ളി​​ലും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളി​​ലും 50 ശ​​ത​​മാ​​നം പേ​​രെ മാ​​ത്രം പ്ര​​വേ​​ശി​​പ്പി​​ക്കും. ജ​​നു​​വ​​രി 15 വ​​രെ​​യാ​​ണ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ.