യു​കെ​യി​ൽ 1,50,000 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ
യു​കെ​യി​ൽ 1,50,000 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ
യു​കെ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ മ​രി​ച്ചു. കോ​വി​ഡ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്രി​ട്ട​ണ്‍.

ക​ഴി​ഞ്ഞ​യാ​ഴ്ച യു​കെ​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 146,390 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ളു​ക​ളോ​ട് ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കു​വാ​നും സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു.