x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ജൈ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം: മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 12, 2026 11:09 AM IST | Updated: November 13, 2026 01:19 AM IST

മു​​​ഹ​​​മ്മ​​​ദ് അ​​​സ്മി​​​ല്‍, മി​​​സ്ന ജു​​​ബി​​​ന്‍, മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ്

ഫു​​​​ജൈ​​​​റ: യു​​​​എ​​​​ഇ​​​​യി​​​​ലെ ഫു​​​​ജൈ​​​​റ​​​​യി​​​​ലു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മൂ​​​​ന്നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ൾ​​​​പ്പ​​​​ടെ 14 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 30 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഷെ​​​​യ്ഖ് ഖ​​​​ലീ​​​​ഫ ബി​​​​ൻ സാ​​​​യി​​​​ദ് റോ​​​​ഡി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ എ​​​​ആ​​​​ര്‍ ന​​​​ഗ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റും മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വു​​​​മാ​​​​യ ടി.​​​​കെ. മൊ​​​​യ്തീ​​​​ന്‍ കു​​​​ട്ടി​​​​യു​​​​ടെ മ​​​​ക​​​​ന്‍ സി​​​​ദ്ദി​​​​ഖി​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്മി​​​​ല്‍ (21), മി​​​​സ്ന ജു​​​​ബി​​​​ന്‍ (21), സി​​​​ദ്ദി​​​​ഖി​​​​ന്‍റെ മ​​​​ക​​​​ള്‍ ഫ​​​​ര്‍​സാ​​​​ന​​​​യു​​​​ടെ മ​​​​ക​​​​ന്‍ മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​യി​​​​സ് (മൂ​​​​ന്ന്) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ.

മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ഫു​​​​ജൈ​​​​റ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ലാ​​​​ണു​​​​ള്ള​​​​ത്. പു​​​​ള്ളാ​​​​ട്ട് ആ​​​​രി​​​​ഫ​​​​യാ​​​​ണ് അ​​​​സ്മി​​​​ലി​​​​ന്‍റെ​​​​യും മി​​​​സ്‌​​​​ന ജു​​​​ബി​​​​ന്‍റെ​​​​യും അ​​​​മ്മ. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍: ഫ​​​​ര്‍​സാ​​​​ന, അ​​​​ജ്മ​​​​ല്‍. മ​​​​രി​​​​ച്ച മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​യി​​​​സി​​​​ന്‍റെ പി​​​​താ​​​​വ് : ഫാ​​​​സി​​​​ല്‍ (ഫ​​​​റോ​​​​ക്ക്, ചെ​​​​റു​​​​വ​​​​ണ്ണൂ​​​​ര്‍). സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍: ഫാ​​​​ത്വി​​​​മ ഫാ​​​​സ, ഫൈ​​​​സി​​​​ന്‍.

ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​നി​​​​ട​​​​യി​​​​ൽ കി​​​​ട​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലേ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട ട്ര​​​​ക്ക് ട്ര​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു മ​​​​റി​​​​ഞ്ഞ ട്ര​​​​ക്കി​​​​ന് തീ​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും തീ ​​​​സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പ​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു.

യു​​​​എ​​​​ഇ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു പു​​​​റ​​​​മെ ഒ​​​​മാ​​​​ൻ, ഇ​​​​ന്ത്യ, ബ്ര​​​​സീ​​​​ൽ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ജോ​​​​ർ​​​​ദാ​​​​ൻ, ഈ​​​​ജി​​​​പ്ത് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രും മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ലും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

Tags : Accident Truck Car

Recent News

Corehub Up