x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി ചെ​ന്നി​ത്ത​ല, സ​തീ​ശ​നെ കാ​ണാ​തെ മ​ട​ങ്ങി


Published: May 15, 2026 11:26 AM IST | Updated: May 15, 2026 11:26 AM IST

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​നെ കാ​ണാ​ൻ നി​ൽ​ക്കാ​തെ മ​ട​ങ്ങി.

വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് ചെ​ന്നി​ത്ത​ല​യെ കാ​ണു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ചെ​ന്നി​ത്ത​ല​യെ കാ​ണാ​നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ നീ​ക്കം.

എ​ന്നാ​ൽ ചെ​ന്നി​ത്ത​ല രാ​വി​ലെ 10.30 ഓ​ടെ വീ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി. ബ​ന്ധു​വി​നെ കാ​ണാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ചെ​ന്നി​ത്ത​ല വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. സ​തീ​ശ​ൻ വ​രു​ന്ന കാ​ര്യ​ത്തി​ൽ അ​റി​യി​പ്പ് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ജോ​സ​ഫ് വാ​ഴ​യ്ക്ക​നും അ​ന്‍​വ​ര്‍ സാ​ദ​ത്തും ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : chief minister congress v d sateeshan ramesh chennithala

Recent News

Corehub Up