x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിയേറ്റ ബോട്ടിൽ തീ; 157 പേരെയും രക്ഷപ്പെടുത്തി


Published: August 5, 2026 03:59 AM IST | Updated: August 5, 2026 03:59 AM IST

ഇം​​​ഗ്ലീ​​​ഷ് ചാ​​​ന​​​ലി​​​ൽ അ​​​ഭ​​​യാ​​​ർ​​​ഥി

പാ​​​രീ​​​സ്: ​​​ബ്രി​​​ട്ട​​​നും ഫ്രാ​​​ൻ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഇം​​​ഗ്ലീ​​​ഷ് ചാ​​​ന​​​ലി​​​ൽ അ​​​ഭ​​​യാ​​​ർ​​​ഥി​​​ബോ​​​ട്ടി​​​നു തീ​​​പി​​​ടി​​​ച്ചു. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 157 പേ​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​ണു ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Tags : Fire on migrant boat

Recent News

Corehub Up