x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊന്താനാ ദി ത്രേവി കാണാൻ ഇനി രണ്ടു യൂറോ


Published: February 3, 2026 01:13 AM IST | Updated: February 3, 2026 01:13 AM IST

റോം: ​​​ച​​​രി​​​ത്ര​​​ന​​​ഗ​​​ര​​​മാ​​​യ റോ​​​മി​​​ലെ​​​ത്തു​​​ന്ന സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഫൊ​​​ന്താ​​​നാ ദി ​​​ത്രേ​​​വി ഫൗ​​​ണ്ടൻ കാ​​​ണ​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​നി ര​​​ണ്ട് യൂ​​​റോ ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും.

18-ാം നൂ​​​റ്റാ​​​ണ്ടി​​​ൽ പണികഴിപ്പിച്ച ഈ ​​​നി​​​ർ​​​മി​​​തി ഇ​​​തു​​​വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​ഫീ​​​സ് നിലവിൽവന്ന​​​ത്. ഈ ​​​തു​​​ക പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കും സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പ്ര​​​വേ​​​ശ​​​ന​​​ഫീ​​​സി​​​ന​​​ത്തി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം 65 ല​​​ക്ഷം യൂ​​​റോ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

സ​​​​മു​​​​ദ്ര​​​​ദേ​​​​വ​​​​ന്‍റെ ശി​​​​ല്പ​​​​ത്തി​​​​നു​​​​ചു​​​​റ്റു​​​​മു​​​​ള്ള മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ പാ​​​​റ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴു​​​​കി​​​​വ​​​​രു​​​​ന്ന വെ​​​​ള്ള​​​​ത്തി​​​​ലേ​​​​ക്ക് നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ പി​​​​ന്നോ​​​​ട്ട് തി​​​​രി​​​​ഞ്ഞെ​​​​റി​​​​യു​​​​ന്ന​​​താ​​​ണ് ഇ​​​വി​​​ടത്തെ ആ​​​ക​​​ർ​​​ഷ​​​ണം.

 

Tags : Fontana The Trevi founden Rome

Recent News

Corehub Up