പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ പാക് സൈന്യം 22 ടിടിപി (പാക് താലിബാൻ) ഭീകരരെ വധിച്ചു.
ദേര ഇസ്മയിൽ ഖാൻ ജില്ലയിൽ ബുധനാഴ്ചയായിരുന്നു സൈനികനടപടി. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനികനീക്കം.