x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പലസ്തീൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് മാർപാപ്പ


Published: March 19, 2026 02:16 AM IST | Updated: March 19, 2026 02:16 AM IST

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സു​​​മാ​​​യി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

മ​​​ധ്യ​​​പൂ​​​ർ​​​വ​​​ദേ​​​ശ​​​ത്തെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളും പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യു​​​ടെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്തു.

രാ​​​ഷ്‌​​​ട്രീ​​​യ​​​വും ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​വു​​​മാ​​​യ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളോ​​​ടു​​​ള്ള പൂ​​​ർ​​​ണ​​​മാ​​​യ ബ​​​ഹു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും ഒ​​​രു സ​​​മാ​​​ധാ​​​ന ഉ​​​ട​​​മ്പ​​​ടി കൈ​​​വ​​​രി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത ആ​​​വ​​​ര്‍ത്തി​​​ച്ചു.

വ​​​ത്തി​​​ക്കാ​​​നും പ​​​ല​​​സ്തീ​​​ൻ രാ​​​ജ്യ​​​വും ത​​​മ്മി​​​ലു​​​ള്ള സ​​​മ​​​ഗ്ര ക​​​രാ​​​റി​​​ന്‍റെ പ​​​ത്താം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ന​​​വം​​​ബ​​​ർ ആ​​​റി​​​ന് മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ് വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഫ്രാ​​​ന്‍സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ പു​​​ഷ്പ​​​ങ്ങ​​​ള്‍ അ​​​ര്‍പ്പി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​ബ്ബാ​​​സ് ലെ​​​യോ മാ​​​ർ​​​പാ​​​പ്പ​​​യെ സ​​​ന്ദ​​​ര്‍ശി​​​ച്ച​​​ത്.

Tags : Pope Leo XIV Palestinian president phone

Recent News

Corehub Up