x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനെതിരായ ആക്രമണം അമേരിക്ക പുനരാരംഭിച്ചേക്കും


Published: May 17, 2026 02:34 AM IST | Updated: May 17, 2026 02:34 AM IST

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ന​​​യ​​​ത​​​ന്ത്ര സ്തം​​​ഭ​​​നാ​​​വ​​​സ്ഥ സൈ​​​നി​​​ക​​​ശ​​​ക്തി​​​യി​​​ലൂ​​​ടെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ ഇ​​​റാ​​​നെ​​​തി​​​രാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യും ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Tags : US attacks Iran

Recent News

Corehub Up