x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂസിലൻഡിന് യുഎസ് ഹെലികോപ്റ്റർ


Published: June 6, 2026 09:56 PM IST | Updated: June 6, 2026 09:56 PM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് 150 കോ​​​ടി ഡോ​​​ള​​​ർ വി​​​ല​​​ വ​​​രു​​​ന്ന അ​​​ഞ്ച് സീ​​​ഹ്വാ​​​ക്ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ വി​​​ൽ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​ട​​​ലി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളാ​​​ണി​​​വ. പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഇ​​​വ വാ​​​ങ്ങു​​​ന്ന​​​ത്.

Tags : US helicopter New Zealand Seahawk helicopters

Recent News

Corehub Up