x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിന് 100 ദി​ന ക​ർ​മപ​രി​പാ​ടി​


Published: June 7, 2026 02:05 AM IST | Updated: June 7, 2026 02:05 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജിത​​​മാ​​​ക്കാൻ 100 ദി​​​ന ക​​​ർ​​​മപ​​​രി​​​പാ​​​ടി​​​ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പ​​​ട്ടി​​​ക​​​ജാ​​​തി-പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പി​​​ന്നാ​​​ക്ക​​​ക്ഷേ​​​മ മ​​​ന്ത്രി കെ. ​​​എ. തു​​​ള​​​സി.

പാ​​​ല​​​ക്കാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി പാ​​​ല​​​ക്കാ​​​ട്ട് വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജിത​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​​​​ടു​​​ത്ത​​​ത്.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാണ പു​​​രോ​​​ഗ​​​തി​​​യും മ​​​റ്റു സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും മോ​​​ണി​​​ട്ട​​​റിം​​​ഗ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സ്‌​​​പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ കൂ​​​ടി​​​യാ​​​യ ഒ​​​റ്റ​​​പ്പാ​​​ലം സ​​​ബ് ക​​​ള​​​ക്ട​​​ർ ക​​​ൺ​​​വീ​​​ന​​​റാ​​​യി സ്ഥ​​​ലം എം​​​പി, എം​​​എ​​​ൽ​​​എ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള ക​​​മ്മി​​​റ്റി​​​യാ​​​ണ് രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

 

Tags : work program Palakkad Medical College

Recent News

Corehub Up