x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ർ​ച്ച​ക​ളി​ലൂ​ടെ ഏ​ക അ​ഭി​പ്രാ​യ​ത്തി​ലെ​ത്തും: സ്പീ​ക്ക​ർ

വെബ്ഡെസ്ക്
Published: August 1, 2026 11:40 PM IST | Updated: August 1, 2026 11:40 PM IST

സ്പീ​​​​ക്ക​​​​ർ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ.

മ​​​​ല​​​​പ്പു​​​​റം: ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ്രാ​​​​യോ​​​​ഗി​​​​ക​​​​ത​​​​ല​​​​ത്തി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കാ​​​​മെ​​​​ന്നും എ​​​​ന്നാ​​​​ൽ എ​​​​ല്ലാ അ​​​​ഭി​​​​പ്രാ​​​​യ​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്ത് ഏ​​​​ക അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും സ്പീ​​​​ക്ക​​​​ർ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ.

വ്യ​​​​ത്യ​​​​സ്ത അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യാ​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി ഏ​​​​ക അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തി​​​​ലെ​​​​ത്തും. അ​​​​ത് എ​​​​ല്ലാ​​​​വ​​​​രും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സ്പീ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : Discussions Speaker ThiruvanchoorRadhakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up