x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.​കൗ​ഷി​ഗ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ; ഉ​ത്ത​ര​വി​റ​ങ്ങി


Published: May 29, 2026 08:35 PM IST | Updated: May 29, 2026 08:35 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി ഡോ. ​എ. കൗ​ഷി​ഗ​നെ നി​യ​മി​ച്ചു. 2009 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മു​ന്‍ സി​ഇ​ഒ ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് പു​തി​യ നി​യ​മ​നം.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് പു​തി​യ സി​ഇ​ഒ​യാ​യി കൗ​ഷി​ഗ​നെ നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​ടെ പൂ​ർ​ണ ചു​മ​ത​ല ഇ​നി കൗ​ഷി​ഗ​നാ​യി​രി​ക്കും.

Tags : a.kowsigan chief electoral officer kerala

Recent News

Corehub Up