x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ര്യ​മം​ഗ​ല​ത്ത് സ്വ​കാ​ര്യബ​സ് ക​യ​റി ക​ന്യാ​സ്ത്രീ​യു​ടെ കാ​ല്‍​പ്പാ​​​ദം​​​​ അ​റ്റു


Published: January 22, 2026 04:17 AM IST | Updated: January 22, 2026 04:17 AM IST

കോ​​​​ത​​​​മം​​​​ഗ​​​​ലം: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ക​​​​യ​​​​റി വ​​​​യോ​​​​ധി​​​​ക​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യു​​​​ടെ കാ​​​​ൽ​​​​പ്പാ​​​ദ​​​​ത്തി​​​​നു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്.

തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം വി​​​​കാ​​​​സ് ഭ​​​​വ​​​​ൻ അം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ ജോ​​​​സ്‌​​​​ലെ​​​​റ്റി (75) നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 1.30 ഓ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു ​അ​​​​പ​​​​ക​​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഇ​​​​ട​​​​ത് കാ​​​​ല്‍​പ്പാ​ദ​ത്തി​ന്‍റെ പ​​​​കു​​​​തി അ​​​​റ്റു​​​​പോ​​​​യി.

ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യ ആ​​​​ളു​​​​ക​​​​ള്‍ സി​​​​സ്റ്റ​​​​ർ ജോ​​​​സ്‌​​​​ലെ​​​​റ്റി​​​​നെ ആം​​​​ബു​​​​ല​​​​ന്‍​സി​​​​ല്‍ കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി ശ​​​​സ്ത്ര​​​​ക്രി​​​​യ​​​യ്​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കി.

Tags : Neryamangalam Accident private bus woman's foot

Recent News

Corehub Up