തൃശൂർ: എഐടിയുസി ദേശീയ ജനറൽ കൗണ്‍സിൽ ജൂണ്‍ ഒന്നു മുതൽ മൂന്നു വരെ ടൗണ്‍ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു തൃശൂർ വേദിയാകുന്നത്.
ജൂണ്‍ ഒന്നിനു രാവിലെ പത്തിന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. രണ്ടിനു വൈകുന്നേരം നാലിനു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
Tags : AITUC General Council Thrissur