x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷുക്കൂർ വധക്കേസ്: കുറ്റക്കാർ ഇവർ...

വെബ് ഡെസ്ക്
Published: November 19, 2026 12:08 PM IST | Updated: November 19, 2026 12:08 PM IST

അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പ്രതികൾ

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയാണ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ഇന്ന് ഉത്തരവിട്ടത്.

അതേസമയം, കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഏഴു പ്രതികൾക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹനൻ, 16-ാം പ്രതി കെ.വി. സജിത്ത്, 25-ാം പ്രതി വി.വി. മോഹനൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാർ.

Tags : AriyilShukoor MurderCase Culprits CBICourt Verdict

Recent News

Corehub Up