x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സ്: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്


Published: February 26, 2026 11:10 AM IST | Updated: February 26, 2026 11:12 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നും പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. എ.​എ​ന്‍.​ഷം​സീ​റി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ക്ക​ണ​മ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ന്‍ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ആ​ണ​ന്നും കെ​എ​സ്‌​യു ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ്പീ​ക്ക​റു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. സം​ഭ​വ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ലു​ക​ൾ സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നു​മാ​ണ് വാ​ദം. 

Tags : Binu Chulliyil N M Shamseer

Recent News

Corehub Up