x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കി

വെബ്ഡെസ്ക്
Published: July 21, 2026 02:09 AM IST | Updated: July 21, 2026 02:09 AM IST

റ​​​​ബ​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല 250 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി റ​​​​ബ​​​​ർ ഉ​​​​ത്പാ​​​​ദ​​​​ന ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ് പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം താ​​​​ങ്ങു​​​​വി​​​​ല കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 250 രൂ​​​​പ​​​​യാ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഉ​​​​ത്പാ​​​​ദ​​​​നച്ചെല​​​​വ് വ​​​​ർ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​ർ​​​​ഷ​​​​ക​​​​രും റ​​​​ബ​​​​ർ ഉ​​​​ത്പാ​​​​ത​​​​ക സം​​​​ഘ​​​​ങ്ങ​​​​ളും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും നി​​​​ര​​​​ന്ത​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

അ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് താ​​​​ങ്ങു​​​​വി​​​​ല കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 200 രൂ​​​​പ​​​​യി​​​​ൽനി​​​​ന്ന് 250 ആയി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ബ​​​​ജ​​​​റ്റ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. 2026 ജൂ​​​​ലൈ മൂ​​​​ന്ന് മു​​​​ത​​​​ലു​​​​ള്ള ബി​​​​ല്ലു​​​​ക​​​​ൾ​​​​ക്ക് പു​​​​തി​​​​യ താ​​​​ങ്ങു​​​​വി​​​​ല ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Tags : Rubber price hiked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up