x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


Published: April 5, 2026 08:57 PM IST | Updated: April 5, 2026 08:59 PM IST

കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കൊ​യി​ലാ​ണ്ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​നോ​ത്ത് മീ​ത്ത​ൽ എ​ൻ.​അ​ജ​യ് (22) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​ർ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ന്നാ​ര​ത്തി​ല്‍ ആ​ദ​ര്‍​ശ് (23) നെ ​ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും ബ​പ്പ​ങ്ങാ​ട് അ​ണ്ട​ർ പാ​സേ​ജ് വ​ഴി ടൗ​ണി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ക​ട​യു​ടെ ഭി​ത്തി​യി​ലും പോ​സ്റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

താ​മ​ര​ശേ​രി ഇ​ന്‍​ഡ​സ് മോ​ട്ടോ​ര്‍​സി​ലെ ഇ​ല​ക്ട്രീ​ഷ്യ​നാ​യി​രു​ന്നു അ​ജ​യ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി.

Tags : accident bike accident death

Recent News

Corehub Up