x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​നോ​യ് വി​ശ്വം ഫ്രാ​ൻ​സി​ലേ​ക്ക്


Published: July 2, 2026 06:26 AM IST | Updated: July 2, 2026 06:26 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്ര​​​ഞ്ച് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 40-ാം പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം ഫ്രാ​​​ൻ​​​സി​​​ലേ​​​ക്കു തി​​​രി​​​ച്ചു. വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​യാ​​​യാ​​ണ് അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

നാ​​​ളെ മു​​​ത​​​ൽ അ​​​ഞ്ചാം തീ​​​യ​​​തി വ​​​രെ ഫ്രാ​​​ൻ​​​സി​​​ലെ സാം​​​സ്കാ​​​രി​​​ക ന​​​ഗ​​​രി​​​യാ​​​യ ലി​​​ലേ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണു പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ക്കു​​ക.

Tags : Binoy Vishwam

Recent News

Corehub Up