x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി​: കെ​എ​സ്ഇ​ബി മു​ൻ എഇ​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും


Published: June 20, 2026 10:30 PM IST | Updated: June 20, 2026 10:30 PM IST

തൃ​​​ശൂ​​​ർ: കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ കെ​​​എ​​​സ്ഇ​​​ബി മു​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് ഏ​​​ഴു​​​വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 25,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി.

ചാ​​​വ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ കെ​​​ട്ടി​​​ട​​​ത്തി​​​ന് അ​​​ധി​​​ക വൈ​​​ദ്യു​​​തി ലോ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​ൻ മാ​​​റ്റി​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 10,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ലാ​​​ണ് കു​​​ന്നം​​​കു​​​ളം കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ലെ മു​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​റും കൊ​​​ല്ലം ത​​​ഴ​​​വ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ കെ. ​​​ശ​​​ശി(65) യെ ​​​തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജ് കെ.​​​എം.​​​ര​​​തീ​​​ഷ് ശി​​​ക്ഷി​​​ച്ച​​​ത്. 2014ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

Tags : Bribery KSEB AE punishment fine

Recent News

Corehub Up