പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള പെറ്റ് സ്കാന്‍ 50 ശതമാനം കുറവ് നിരക്കില്‍ ചെയ്യാന്‍ അവസരം. 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക.
കാന്‍സര്‍ രോഗ നിര്‍ണയം ഏഴ് മിനിറ്റിനുള്ളില്‍ അറിയാവുന്ന അത്യാധുനിക ഡിജിറ്റല്‍ പെറ്റ് സിടിയാണ് രോഗ നിര്‍ണയത്തിനായുള്ളത്.
80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാല്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകള്‍ കിട്ടുമെന്നതും പ്രത്യേകതയാണ്. ഫോണ്‍: 9188925708, 9757231602
Tags : Mar Sliwa Medicity Cancer diagnosis