x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി​ക്കു ഫോ​ൺ​ ഭീ​ഷ​ണി; ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി


Published: November 27, 2025 02:18 AM IST | Updated: November 27, 2025 02:18 AM IST

ഒ​​​റ്റ​​​പ്പാ​​​ലം: ഭീ​​​ഷ​​​ണി സ​​​ഹി​​​ക്കാ​​​നാ​​​വു​​​ന്നി​​​ല്ല. ര​​​ക്ഷ​​​തേ​​​ടി സ്ഥാ​​​നാ​​​ർ​​​ഥി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി അ​​​ജ്ഞാ​​​ത മൊ​​​ബൈ​​​ൽ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു വി​​​ളി​​​ച്ച് അ​​​സ​​​ഭ്യം പ​​​റ​​​യ​​​ലും ഭീ​​​ഷ​​​ണി​​​യും പ​​​തി​​​വാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മു​​സ്‌​​ലിം ലീ​​​ഗ് നേ​​​താ​​​വും സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ പി.​​​എം.​​​എ. ജ​​​ലീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ പാ​​​ല​​​ക്കാ​​​ട് സൈ​​​ബ​​​ർ സെ​​​ല്ലി​​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തോ​​​ടെ ഭീ​​​ഷ​​​ണി വ​​​ർ​​​ധി​​​ച്ചെ​​​ന്നും പൊ​​​റു​​​തി​​​മു​​​ട്ടി​​​യാ​​​ണ് താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നും ജ​​​ലീ​​​ൽ പ​​​റ​​​ഞ്ഞു.

Tags : phone threats Candidate phone threats Kerala High Court High Court intervenes

Recent News

Corehub Up