x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സ്; മു​രാ​രി ത​ന്ത്രി ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി


Published: April 18, 2026 03:30 AM IST | Updated: April 18, 2026 03:30 AM IST

കൊ​ച്ചി: ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ പൂ​ജാ​മു​റി​യി​ലെ​ത്തി​ച്ചു പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജ്യോ​ത്സ്യ​ന്‍ കൊ​ല്ലം വെ​ണ്ടാ​ര്‍ സ്വ​ദേ​ശി മു​രാ​രി ത​ന്ത്രി (രാ​ജ​ന്‍ ബാ​ബു) ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി.

ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പു​ത്തൂ​ര്‍ പോ​ലീ​സ് പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യ​ഹ​ര്‍​ജി 24ന് ​പ​രി​ഗ​ണി​ക്കും.

Tags : rape Case Murari Tantri files bail plea

Recent News

Corehub Up