x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ​ർ​ക്കു​നേരേയു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നു ചെ​ന്നി​ത്ത​ല


Published: April 15, 2026 01:20 AM IST | Updated: April 15, 2026 01:20 AM IST

തൃ​​ശൂ​​ർ: ക്രൈ​​സ്ത​​വ​​ർ​​ക്കു​​നേരേ വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ക്കു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ൽ ആ​​വ​​ർ​​ത്തി​​ക്കാ​​നാ​​ണു നീ​​ക്ക​​മെ​​ങ്കി​​ൽ കേ​​ര​​ളം ഒ​​റ്റ​​ക്കെ​​ട്ടാ​​യി നേ​​രി​​ടു​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

ക്രൈ​​സ്ത​​വ​​സ​​ഭ​​യ്ക്കും ബി​​ഷ​​പ്പു​​മാ​​ർ​​ക്കും എ​​തി​​രേ​​യു​​ള്ള ബി​​ജെ​​പി നേ​​താ​​ക്ക​​ളു​​ടെ പ്ര​​സ്താ​​വ​​ന​​ക​​ൾ അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്. ബി​​ഷ​​പ്പു​​മാ​​രെ​​യും ക​​ന്യാ​​സ്ത്രീ​​ക​​ളെ​​യും പു​​രോ​​ഹി​​ത​​ന്മാ​​രെ​​യും ആ​​ക്ഷേ​​പി​​ക്കു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ ബി​​ഷ​​പ്പു​​മാ​​ർ​​ക്കും സ​​ഭാ​​പി​​താ​​ക്ക​​ൻ​​മാ​​ർ​​ക്കും സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ട്.

എ​​സ്ഡി​​പി​​ഐ​​യും പി​​ഡി​​പി​​യു​​മാ​​യി സി​​പി​​എ​​മ്മി​​നു ശ​​ക്ത​​മാ​​യ ബ​​ന്ധം ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തൊ​​ന്നും കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

Tags : Chennithala Christians collectively dealt attacks

Recent News

Corehub Up