x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോന്നിയിൽ സംഘർഷത്തിനു ശ്രമം; യുവാക്കളിൽ നിന്ന് എയർഗൺ കണ്ടെടുത്തു

പത്തനംതിട്ട ബ്യൂറോ
Published: June 8, 2026 09:41 AM IST | Updated: June 8, 2026 09:41 AM IST

പത്തനംതിട്ട: കോന്നി മാർക്കറ്റ് ജംഗ്ഷനിൽ സംഘർഷം ഉണ്ടാക്കിയ യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിലേല്പിച്ചു. പ്രായപൂർത്തിയാകാത്തവരാണ് സംഘത്തിലെന്നു പറയുന്നു.

ബൈക്കിലെത്തിയ യുവാക്കൾ ഓട്ടോറിക്ഷാ തൊഴിലാളികളുമായി സംഘർഷം ഉണ്ടാക്കി ഭീഷണി മുഴക്കിയതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും എയർ ഗണ്ണും കണ്ടെടുത്തു.

Tags : Clash Konni Airgun

Recent News

Corehub Up