x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​റോ ഹെ​ൽ​ത്ത് കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ: ക​മ്പ​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ച്ച് ജീ​വ​ന​ക്കാ​ര്‍

വെബ് ഡെസ്‌ക്
Published: July 9, 2026 06:54 AM IST | Updated: July 9, 2026 06:54 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യി​ലെ കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി​യി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ൽ ക​മ്പ​നി തീ​രു​മാ​നം വൈ​കു​ന്നു. ധാ​ര​ണ​ക​ൾ തെ​റ്റി​ച്ച ക​മ്പ​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ര്‍.

വെ​ള്ളി​യാ​ഴ്ച​യി​ലെ ച​ര്‍​ച്ച​ക്ക് ക​മ്പ​നി വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രും നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നേ​ക്കും. ഇ​തി​നി​ടെ, ക​മ്പ​നി​യി​ലേ​ക്ക് സി​ഐ​ടി​യു ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.

Tags : Health NewsUpdate Kerala

Recent News

Corehub Up