x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ക്ലാ​ൻ റൈ​സ് ഫി​റ്റാ​ണ്; അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ സെ​മി​യി​ൽ ക​ളി​ക്കും: തോ​മ​സ് ടു​ഷേ​ൽ

സ്പോർട്സ് ഡെസ്ക്
Published: July 15, 2026 05:05 PM IST | Updated: July 15, 2026 05:05 PM IST

ഡെ​ക്ലാ​ൻ റൈ​സ്

അ​റ്റ്‌​ലാ​ന്‍റ: അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ ലോ​ക​ക​പ്പ് സെ​മി​യി​ൽ മ​ധ്യ​നി​ര​താ​രം ഡെ​ക്ലാ​ൻ റൈ​സ് ക​ളി​ക്കു​മെ​ന്ന് ഇം​ഗ്ല​ണ്ട് പ​രി​ശീ​ല​ക​ൻ തോ​മ​സ് ടു​ഷേ​ൽ. റൈ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫി​റ്റ് ആ​ണെ​ന്നു​മാ​ണ് ടു​ഷെ​ൽ പ​റ​യു​ന്ന​ത്.

ഡെ​ക്ലാ​ൻ റൈ​സി​ന് നോ​ർ​വെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ​ത് തി​രി​ച്ച​ടി​യാ​യി​രു​ന്നു. സെ​മി ഫൈ​ന​ലി​ൽ റൈ​സ് ക​ളി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ലും ആ​രാ​ധ​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഇ​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 നാ​ണ് അ​ർ​ജ​ന്‍റീ​ന-​ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം. ന്യൂ​യോ​ർ​ക്കി​ൽ ആ​രാ​യി​രി​ക്കും സ്പെ​യി​നി​നെ നേ​രി​ടു​ക എ​ന്ന​താ​ണ് ഫു​ട്ബോ​ൾ ലോ​കം ഇ​ന്ന് ഉ​റ്റു​നോ​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം.

 

Tags : fifaworldcup2026 argentinavsengland Declan Rice Thomas Tuchel semi-final

Recent News

Corehub Up