x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: August 14, 2026 12:15 PM IST | Updated: August 14, 2026 12:15 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​കെ. നി​ഖി​ൽ ച​ന്ദ്ര​നെ​യാ​ണ് (34) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം.

ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Tags : Kozhikode found dead Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up