കൊച്ചി: മകന് വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞുവെന്ന് പിതാവിനോട് പരാതിപ്പെട്ട ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. സംഭവത്തിൽ ചെറായി സ്വദേശി സജീവിനെതിരെ മുനമ്പം പോലീസ് കേസെടുത്തു.
ചെറായി ബീച്ചില്‍ ഓട്ടോ ഓടിക്കുന്ന നെടുംപറമ്പില്‍ സുനില്‍കുമാറിനാണ് (38) മര്‍ദനമേറ്റത്.
Tags : auto driver beats up Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash