x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​നെ കാ​ണാ​താ​യെ​ന്ന് പ​രാ​തി


Published: May 15, 2026 11:42 AM IST | Updated: May 15, 2026 11:42 AM IST

കോ​ഴി​ക്കോ​ട്: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​നെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. വ​ട​ക​ര സ്വ​ദേ​ശി ആ​ർ. നാ​രാ​യ​ണ​ക്കു​റു​പ്പ്(81)​നെ​യാ​ണ് ഈ​റോ​ഡ് സ്റ്റേ​ഷ​നി​ൽ വ​ച്ച് കാ​ണാ​താ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ർ​മ​ക്കു​റ​വ് കാ​ര​ണ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്ന​യാ​ളാ​ണ്.

ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9840245106 /7010724772 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : man missing train journey

Recent News

Corehub Up