x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് പാ​ല​ക്കാ​ട്


Published: March 28, 2026 06:57 AM IST | Updated: March 28, 2026 06:57 AM IST

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് പാ​ല​ക്കാ​ട്. നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. തു​ട​ര്‍​ന്ന് മ​ല​മ്പു​ഴ, ഒ​റ്റ​പ്പാ​ലം, പ​ട്ടാ​മ്പി, തൃ​ത്താ​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഡീ​ൽ വി​വാ​ദം ക​ത്തി​നി​ൽ​ക്കേ​യാ​ണ് പി​ണ​റാ​യി പാ​ല​ക്കാ​ട്ടെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം ത​ല​സ്ഥാ​ന​ത്ത് വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കു​ന്ന യു​ഡി​എ​ഫി​ന്‍റെ നൈ​റ്റ് റോ​ഡ് ഷോ ​ഇ​ന്ന് ന​ട​ക്കും. നാ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തും. കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​ൻ ഇ​നി 12 നാ​ള്‍ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ മു​ന്ന​ണി​ക​ളെ​ല്ലാം പ്ര​ചാ​ര​ണ ചൂ​ടി​ലാ​ണ്.

Tags : Election campaign Chief Minister Pinarayi Vijayan Palakkad visit

Recent News

Corehub Up