x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരളില്‍ തറച്ച മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ നീക്കി


Published: November 18, 2025 01:51 AM IST | Updated: November 18, 2025 01:51 AM IST

ക​​ര​​ളി​​ല്‍നി​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ പു​​റ​​ത്തെ​​ടു​​ത്ത മീ​​ന്‍മു​​ള്ള് രോ​​ഗി​​യെ കാ​​ണി​​ക്കു​​ന്ന ഗ്യാ​​സ്‌​​ട്രോ സ​​ര്‍ജ​​ന്‍ ഡോ​​ക്ട​​ര്‍ ജോ​​സ​​ഫ് ജോ​​ര്‍ജ്. ജ​​ന​​റ​​ല്‍ മെ​​

കൊ​​ച്ചി: വി​​ട്ടു​​മാ​​റാ​​ത്ത ചു​​മ, പ​​നി എ​​ന്നീ ല​​ക്ഷ​​ണ​​ങ്ങ​​ളു​​മാ​​യി ചി​​കി​​ത്സ തേ​​ടി​​യ യു​​വാ​​വി​​ന്‍റെ ക​​ര​​ളി​​ല്‍നി​​ന്നു ഡോ​​ക്ട​​ര്‍മാ​​ര്‍ മീ​​ന്‍മു​​ള​​ള് ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ പു​​റ​​ത്തെ​​ടു​​ത്തു.

പ​​നി​​യു​​ടെ കാ​​ര​​ണം തേ​​ടി ന​​ട​​ത്തി​​യ സ്‌​​കാ​​നിം​​ഗി​​ലാ​​ണു ക​​ര​​ളി​​ല്‍ ത​​റ​​ച്ച നി​​ല​​യി​​ൽ മീ​​ന്‍മു​​ള​​ള് ക​​ണ്ടെ​​ത്തി​​യ​​ത്. ര​​ണ്ടാ​​ഴ്ച ക​​ഴി​​ഞ്ഞി​​ട്ടും ക​​ടു​​ത്ത പ​​നി മാ​​റാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണു പെ​​രു​​മ്പാ​​വൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ മു​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​ന്‍ ആ​​ലു​​വ രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യ​​ത്.

സാ​​ധാ​​ര​​ണ​​യു​​ള​​ള പ​​നി​​യെ​​ന്നു ക​​രു​​തി​​യാ​​ണ് കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​നാ​​യ യു​​വാ​​വ് രാ​​ജ​​ഗി​​രി ജ​​ന​​റ​​ല്‍ മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗം ഡോ. ​​ശാ​​ലി​​നി ബേ​​ബി ജോ​​ണി​​നെ കാ​​ണാ​​നെ​​ത്തി​​യ​​ത്.

പ്ര​​ത്യേ​​ക കാ​​ര​​ണ​​ങ്ങ​​ളി​​ല്ലാ​​തെ ര​​ണ്ടാ​​ഴ്ച​​യാ​​യി പ​​നി തു​​ട​​രു​​ന്ന​​ത് മ​​ന​​സി​​ലാ​​ക്കി​​യ ഡോ​​ക്ട​​ര്‍ പെ​​റ്റ് സ്‌​​കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ചു. വ​​യ​​റ്റി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ന്യൂ​​ക്ലി​​യ​​ര്‍ മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗ​​ത്തി​​ലെ ഡോ.​​ വി​​ജ​​യ് ഹാ​​രി​​ഷ് സോ​​മ​​സു​​ന്ദ​​രം, ഡോ. ​​വി​​നാ​​യ​​ക് എ​​ന്നി​​വ​​ര്‍ ക​​ര​​ളി​​ല്‍ എ​​ന്തോ വ​​സ്തു ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ര്‍ന്ന് ഗ്യാ​​സ്‌​​ട്രോ സ​​ര്‍ജ​​റി വി​​ഭാ​​ഗ​​ത്തി​​ലെ ഡോ. ​​ജോ​​സ​​ഫ് ജോ​​ര്‍ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ അ​​ത് പു​​റ​​ത്തെ​​ടു​​ത്തു.

ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​നി​​ടെ അ​​ബ​​ദ്ധ​​ത്തി​​ല്‍ മീ​​ന്‍മു​​ള്ള് അ​​ക​​ത്തു പോ​​യ വി​​വ​​രം രോ​​ഗി​​യും അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം ര​​ണ്ടു ദി​​വ​​സ​​ത്തെ ആ​​ശു​​പ​​ത്രി വാ​​സം ക​​ഴി​​ഞ്ഞ് യു​​വാ​​വ് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി.

പെ​​റ്റ് സ്‌​​കാ​​ന്‍ ന​​ട​​ത്തി​​യ​​താ​​ണ് ജീ​​വ​​നുപോ​​ലും ഭീ​​ഷ​​ണി​​യാ​​കു​​ന്ന ക​​ര​​ളി​​ലെ പ​​ഴു​​പ്പ് ക​​ണ്ടെ​​ത്താ​​ന്‍ സ​​ഹാ​​യ​​ക​​​​മാ​​യ​​തെ​​ന്ന് ഡോ.​​ ശാ​​ലി​​നി ബേ​​ബി ജോ​​ണ്‍ പ​​റ​​ഞ്ഞു.

Tags : Fish bone Fish bone removed through surgery

Recent News

Corehub Up