x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്‍ ഡി​ജി​പി ഡോ. ​പി.​ജെ.അ​ല​ക്സാ​ണ്ട​ര്‍ അ​ന്ത​രി​ച്ചു


Published: May 8, 2026 09:18 AM IST | Updated: May 8, 2026 09:19 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി ഡോ.​പി.​ജെ.​അ​ല​ക്‌​സാ​ണ്ട​ർ (89) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. 1960 ബാ​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

വി​ര​മി​ച്ച ശേ​ഷം പോ​ലീ​സ് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് എ​ഴു​തു​ക​യും പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​യ​ക​യും ചെ​യ്തി​ട്ടു​ണ്ട്. കെ.​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ് മേ​ധാ​വി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

Tags : p.j.alexander passes away

Recent News

Corehub Up