x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി​യാ​യ നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു


Published: June 11, 2026 02:53 PM IST | Updated: June 11, 2026 02:53 PM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ലു വ​യ​സു​കാ​ര​നാ​യ മ​ല​യാ​ളി ബാ​ല​ൻ മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​യ്ല്‍ പ​റ​പ്പൂ​ര്‍ കി​ഴ​ക്കേ​കു​ണ്ട് ചാ​ലി​ല്‍ വീ​ട്ടി​ല്‍ എം​സി ആ​ദി​ലി​ന്‍റെ മ​ക​ന്‍ ഈ​സ ആ​ദി​ല്‍ ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ സ​ര്‍​ജാ​പു​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഈ​സ ആ​ദി​ലി​നെ ന​ഴ്‌​സ​റി​യി​ല്‍​നി​ന്നു തി​രി​കെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​ഡ്‌​സ് ഓ​ട്ടോ​യു​ടെ പി​ന്നി​ലി​ടി​ച്ച സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് കു​ട്ടി തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന മാ​താ​വ് ഷ​ഹീ​ബ​യെ പ​രി​ക്കു​ക​ളോ​ടെ വ​ര്‍​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കുട്ടിയുടെ മൃ​ത​ദേ​ഹം അ​ത്തി​ബ​ലെ ഓ​ക്‌​സ്ഫ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഓ​ള്‍ ഇ​ന്ത്യ കെ​എം​സി​സി പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്നു നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Tags : accident four year old

Recent News

Corehub Up