കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനം വരുന്നതുവരെ ലൈസന്‍സുള്ള തോക്കുകള്‍ സ്റ്റേഷനുകളില്‍ ഹാജരാക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി.
ആംസ് ലൈസന്‍സീസ് അസോസിയേഷനുവേണ്ടി പി.എച്ച്. സംഗീത് ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഇടക്കാല ഉത്തരവ്.
Tags : High Court guns present