x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ സൂ​ചി: ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു

വെബ്ഡെസ്ക്
Published: September 6, 2026 03:16 AM IST | Updated: September 6, 2026 03:16 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​സ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ സൂ​​​ചി ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മി​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സി​​​സി​​​ലി ജോ​​​സ​​​ഫ് ആ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

കോ​​​ട്ട​​​യം ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​യോ​​​ടും ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടി​​​നോ​​​ടും റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം വേ​​​ദ​​​ന​​​യി​​​ൽ ക​​​ഴി​​​ഞ്ഞ കു​​​ഞ്ഞി​​​ന്‍റെ ദേ​​​ഹ​​​ത്തു നി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് സൂ​​​ചി നീ​​​ക്കം ചെ​​​യ്ത​​​തെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു.

Tags : Needle NewbornBody ChildRightsCommission File Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up