x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

വെബ് ഡെസ്ക്
Published: August 29, 2026 12:56 PM IST | Updated: August 29, 2026 12:56 PM IST

ചേന്തി അനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.

തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തനാണ് നടപടി എടുത്തത്. കെപിസിസി നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് നടപടി.

അ​തേ​സ​മ​യം, ത​ന്‍റെ അ​റ​സ്റ്റ് പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്പ് ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെന്നു ചേ​ന്തി അ​നി​ൽ പ​റ​ഞ്ഞു.

Tags : ChiefMinister ChendiAnil Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up