x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​​ന​​​മ്പംകാരുടെ ഭൂ​​​മി​​​യി​​​ലു​​​ള്ള അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്കും: മുഖ്യമന്ത്രി


Published: June 6, 2026 03:44 AM IST | Updated: June 6, 2026 03:44 AM IST

കൊ​​​ച്ചി: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ. മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ൾ​​​ക്കു ഭൂ​​​മി​​​യി​​​ലു​​​ള്ള അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സം​​​ഘ​​​ത്തോ​​​ടാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തെ​​​ച്ചേ​​​രി​​​ൽ, ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ഡോ. ​​​സെ​​​ൽ​​​വ​​​രാ​​​ജ​​​ൻ ദാ​​​സ​​​ൻ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഡോ. ജി​​​ജു ജോ​​​ർ​​​ജ് അ​​​റ​​​ക്ക​​​ത്ത​​​റ, സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് മൈ​​​ക്കി​​​ൾ, കെ​​​എ​​​ൽ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​രാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ടി.​​​ജെ. വി​​​നോ​​​ദ്, എം. ​​​വി​​​ൻ​​​സ​​​ന്‍റ് എ​​​ന്നി​​​വ​​​രും സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

മ​​​ന്ത്രി​​​മാ​​​രാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഷി​​​ബു ബേ​​​ബി ജോ​​​ൺ, സി.​​​പി. ജോ​​​ൺ എ​​​ന്നി​​​വ​​​രെ​​​യും സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്ക​​​ർ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ്ര​​​തി​​​നി​​​ധി​​​സം​​​ഘം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Tags : Munambam legal rights Chief Minister

Recent News

Corehub Up