തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ എല്ലാ അംഗങ്ങളും 31ന് മുമ്പ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്കിംഗ് / സീഡിംഗ് ചെയ്യണം.
ആധാർ സീഡിംഗ് ചെയ്യാത്ത അംഗങ്ങൾക്ക് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാകില്ലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471 2325582, 8330010855.
Tags : Lottary Welfare Fund Aadhaar Seeding