x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഡ് ഉ​യ​ര്‍​ത്തി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍; പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം തു​ട​ങ്ങി


Published: May 4, 2026 10:10 AM IST | Updated: May 4, 2026 10:10 AM IST

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ മൂ​വാ​റ്റു​പു​ഴ​യി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന് വ്യ​ക്ത​മാ​യ ലീ​ഡ്. 6000ന് ​മു​ക​ളി​ല്‍ വോ​ട്ടു​ക​ള്‍​ക്കാ​ണ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ഴ​ല​പ്പം വി​ത​ര​ണം ആ​രം​ഭി​ച്ചു.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സൂ​ച​ന​ക​ളാ​ണ് തു​ട​ക്കം മു​ത​ല്‍ ത​ന്നെ ല​ഭി​ക്കു​ന്ന​തെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം 2021ല്‍ 6161 ​വോ​ട്ടി​നാ​ണ് സി​പി​ഐ​യു​ടെ എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ തോ​ല്‍​പ്പി​ച്ച​ത്.

Tags : election result Mathew Kuzhalnadan

Recent News

Corehub Up