x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​മ്പി​യി​ൽ വ​യോ​ധി​ക​ൻ വീ​ട്ടു​വ​ള​പ്പി​ൽ മ​രി​ച്ച നി​ല​യി​ൽ


Published: April 25, 2026 04:51 PM IST | Updated: April 25, 2026 04:52 PM IST

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ വ​യോ​ധി​ക​ൻ വീ​ട്ടു​വ​ള​പ്പി​ൽ മ​രി​ച്ച നി​ല​യി​ൽ. പു​ലാ​മ​ന്തോ​ൾ വ​ള​പ്പി​ൽ ബ​ഷീ​ർ (68) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച ക്ക് ​ര​ണ്ടോ​ടെ​യാ​ണ് ബ​ഷീ​ർ വീ​ട്ടു​വ​ള​പ്പി​ൽ വീ​ണ് കി​ട​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സൂ​ര്യാ​ത​പ​ത്തെ​തു​ട​ര്‍​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.​ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : old man found dead home compound pattambi

Recent News

Corehub Up